Nair - Journalist - Saudi Arabia

Murali Nair

Saudi Arabia

Summary

Human being without Halo
See only blank pages of Books,BUT read in between lines....


ഒരു പ്രവാസി ആണ്‍ ഗദ്ദാമ..

സഞ്ചരിച്ച വഴിത്താരകള്‍ അനവധി.അരെയോ തേടി എവിടെയോ തിരഞ്ഞ് ആല്‍ മരത്തണലില്‍ അന്തിയുറങ്ങിയ പഥികനാവാം, പക്ഷെ അല്ല എന്നതാണ് സത്യം.പിന്നിട്ട വഴിത്താരകളിലൊക്കെ ഓരോ നാഴികക്കല്ലൂകള്‍ പാകണമെന്ന ശാഠ്യമുണ്ടായിരുന്നോ..? അറിയില്ല.
പൊല്ലാപ്പുകളും മാറാപ്പുകളും മാറാലകളും കയറി അര്‍മ്മാദിച്ചുവോ,? അതും അറിയില്ല എന്നുപറയുന്നതാവും ശരി.ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്‍പേ എറിഞ്ഞു നോക്കിയാലോ..?.ഓ..ഹൊ..ആയിയ്ക്കോട്ടെ.ഊഴവും വിടവും ഈശ്വര ക്യ പാ കടാക്ഷവും എവിടെ എപ്പോളാണ് ആഗമിയ്ക്കുക എന്നത് വാരിധീ ദൈവങ്ങള്‍ക്ക് പോലൂം നിശ്ചയമുണ്ടാവുക തരമില്ല.
പയറ്റ് പഠിയ്ക്കുവാനുള്ള കാലക്രമം കഴിഞ്ഞു.ഇനിയും പയറ്റാതെ കാലക്ഷേപം ചെയ്യണം.കൈവിരലില്‍ പേനയും വെള്ളെഴുത്ത് കര്‍ട്ടനിടാത്ത ഗോചരങ്ങളും പിന്നെ എവിടെയും എടുത്തു വീശാവുന്ന കരതലാമലകം പോലത്തെ ഗ്രഹപാഠ സമ്പത്തും ഉണ്ടെങ്കില്‍ ഇനിയുള്ള കാലവും അനുഭവ ഭേദ്യം ആകുമെന്ന് കോടാങ്കി ശാസ്ത്ര കല്‍പ്പന.
എന്തായലും നനഞ്ഞിറങ്ങി, ഇനി കുളിച്ചുതന്നെ കയറാം....അല്ലേ.പക്ഷെ കിണറ്റില്‍ ഇറങ്ങി കുളിയ്കുവാനാകില്ലല്ലോ..?ഏണീ വെച്ചിറങ്ങിയാല്‍ നാട്ടുകാര്‍ കൂവും.ഉടലോടെ ചാടിയാല്‍ പാതാള ക്കുഴിയില്‍ പിണ്ഡം വെയ്ക്കുമോ..? ഒന്നും തെരിയാത്..എങ്കിലും ഒരു കൈ നോക്കാം. കാരണം ഇനിയും എന്തൊക്കെയോ പൂര്‍ത്തീകരിയ്ക്കുവാനുണ്ടത്രെ. ശരി എങ്കില്‍ !!!!ബോറടിപ്പിച്ചു അല്ലേ..?
ക്ഷമാ..........പണം

മറന്നു....എന്നെ പറ്റി പറഞ്ഞില്ലല്ലോ,
ജന്മദേശം: പള്ളിയോടങ്ങളുടെ നാടായ ആറന്മുളയിലെ നീര്‍വിളാകം ഗ്രാമം.
ജനനം: ഒരു പുരാതന നായര്‍ തറവാട്ടില്‍
വിദ്യാഭ്യാസം: ബിരുദം ( ആംഗലേയ സാഹിത്യത്തില്‍)
ബിരുദാനന്തര ബിരുദം ( പത്ര പ്രവര്‍ത്തനത്തില്‍)
പഴയ മേച്ചില്‍പ്പുറങ്ങള്‍: ദേശഭിമാനി,ആകാശവാണി ( പോര്‍ട്ട് ബ്ലെയര്‍),മാത്യഭൂമി ദിനപ്പത്രം,മലയാളം ന്യൂസ് ( സൌദി )
ഇപ്പോഴത്തെ ലാവണം: സൌദിയിലെ ഒരു പെട്രോളിയം-ടെലി കമ്മ്യൂണിക്കേഷന്‍ സ്ഥാപനം.
മെയില്‍: murali3161@yahoo.com OR murali3161@gmail.com
ഭാവി:: ഒരു നിശ്ചയവുമില്ല ഒന്നിനും വരുമോരോ ദശ വന്ന പോലെ പോകും
സങ്കടം: വാര്‍ദ്ധക്യം വരുന്നല്ലോ എന്നോര്‍ത്ത്
കുടുംബം: ഭാര്യ, രണ്ട് പെണ്‍കുട്ടികള്‍,
അനുബന്ഡം:പിന്നെ അമ്മ,മൂന്ന് സഹോദരന്മാര്‍, ഒരു സഹോദരി.അച്ഛന്‍ വിട വാങ്ങി.
നഷ്ടമായത്: കുട്ടിക്കാ

Services

Journalist

Work History

Project Coordinator

Thales International

From April 2006

Document Specialist

Saudi Aramco

Doc Controller

Thales Group

Qualifications & Certifications

NSS College, Pandalam

metropolitan hss puthencavu

Christian College, Chengannur

NSS College, Pandalam

metropolitan hss puthencavu

Christian College, Chengannur

Skillpages has been acquired by Bark.com!

Bark.com is pioneering the way people find local services. Skillpages is the world’s premier directory of service providers.

Find out more

Are you sure that you want to leave?