Soodanan - Photography - Dubai, United Arab Emirates

Madhu Soodanan

Dubai, United Arab Emirates

Summary

ഒരു മനുഷ്യന് ജീവിക്കാന്‍ മതവും ജാതിയും ദൈവങ്ങളും ആവശ്യമില്ല എന്ന് കരുതുന്ന സ്വതന്ത്ര ചിന്തകന്‍. ''. " സ്നേഹിക്കയില്ല ഞാന്‍ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും".{വയലാര്‍]]]} .............. ''രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരി വരും
തെണ്ട്ടിയല്ലേ മതം തീര്‍ത്ത ദൈവം കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ കൂറ് കാനിക്കുവോനല്ലേ ദൈവം കഷ്ടം മതങ്ങളെ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നാട്റെല്ലോടിഞ്ഞ നപുംസകങ്ങള്‍''
[ചങ്ങമ്പുഴ]....

നരകത്തിലേക്ക് ഒരു ടിക്കറ്റ്
-------------------------------------------
ഉസ്താദേ ഉസ്താദേ
ആരാണ് ഗാന്ധി?

നല്ലവന്‍
എല്ലാരെയും സ്നേഹിച്ചവന്‍
അന്യര്‍ക്ക് വേണ്ടി
ഒരു ഹിന്ദുവിനാല്‍
കൊല്ലപ്പെട്ടവന്‍.

ഗാന്ധി ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ.

അല്ല
അമുസ്ലിംങ്ങള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

സ്വാമീ സ്വാമീ
ആരാണ് ഭഗത് സിംഗ്?

ധീരന്‍
വിപ്ലവകാരി
രാജ്യത്തിന് വേണ്ടി
രക്തസാക്ഷിയായവന്‍.

ഭഗത് സിംഗ് ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

അല്ല
അഹിന്ദുക്കള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

അച്ചോ അച്ചോ
ആരാണ് ഗാഫര്‍ഖാന്‍?

അതിര്‍ത്തിഗാന്ധി
അഹിംസാവാദി
അയല്‍ക്കാരനെ
സ്നേഹിച്ച മഹാന്‍

ഗാഫര്‍ഖാന്‍ ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

ദൈവദോഷം പറയാതെ
അക്രൈസ്തവര്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

നല്ലവരെല്ലാം നരകത്തില്‍!

ഒരു ടിക്കറ്റ് തരൂ
നരകത്തിലേക്ക്.
.................................................................പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ നരകത്തിലേക്ക്‌ ഒരു ടിക്കറ്റ് എന്ന കവിത.

Services

Photography

Work History

Mc connell Dowell (dubai)

Qualifications & Certifications

Cmrhss Chennamangallur

Skillpages has been acquired by Bark.com!

Bark.com is pioneering the way people find local services. Skillpages is the world’s premier directory of service providers.

Find out more

Madhu Soodanan provides the following services:


Are you sure that you want to leave?

   
Supported Countries
Choose your country

×