Konarath - Lecturer - Thrissur, Kerala, India

Latheef Konarath

Thrissur, Kerala, India

Summary

'''മുന്നറിയിപ്പ്:താങ്കളിവിടെ അബദ്ധത്തില്‍ വന്നതാണെങ്കില്‍ ബ്രൌസറിന്റെ ബാക്ക് ബട്ടണ്‍ ഞെക്കിയാല്‍ തിരിച്ചുപോകാം.
എന്നെകുറിച്ച് ഞാന്‍ എന്തു പറഞാലും അത് ആത്മ പ്രശംസയായി മാത്രമെ നിങ്ങള്‍ക്ക് തോന്നു പക്ഷെ,
ഇപ്പൊള്‍ ഒന്നു മാത്രം പറയാം......... ,

സ്നേഹത്തിനുള്ളിലെ കളവും വഞ്ചനയും,
മരണത്തെക്കാള്‍ ഭയാനകമാണ്‌.
അത്‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌
അതു മനസ്സിലാക്കാന്‍ വിവേചനം വേണം
പലര്‍ക്കും ഇല്ലാതെ പോയതും അതുതന്നെ


ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന്‍, സൂക്ഷ്മവിശകലനത്തില്‍ അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത് . മതത്തോടും ദൈവത്തോടും ഒരാള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അയാള്‍ മറ്റ് മനുഷ്യരില്‍ നിന്ന് അകലുന്നു. തന്റെയും തന്നെപ്പോലെയുള്ള മറ്റ് സഹജീവികളുടെയും ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അയാള്‍ തിരിച്ചറിയുന്നില്ല . കാരണം ഒരു സര്‍വ്വശക്തന്‍ തന്നെ രക്ഷിക്കുമെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ആകസ്മികമായതും, അന്തിമമായി അനിവാര്യമായതുമായ ദുരന്തങ്ങള്‍ക്ക് അയാള്‍ കീഴടങ്ങുക തന്നെ ചെയ്യുന്നു.
...ചുടാതെ പോയി നി നിനക്കായി ഞാന്‍ ചോര ചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പുക്കള്‍
കാണാതെ പോയി നീ നിനക്കായി ഞനെന്റെ പ്രാണെന്റെ പിന്നില്‍ കുറിച്ചിട്ടവാക്കുകള്‍
ഒന്നു തൊടാതെ പോയി വിരല്‍ തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍......മഴ..തണുപ്പുള്ള വികാരമാണ്, പ്രണയത്തെ തൊട്ടുന്നര്‍ത്തുന്ന മൗനമാണ്, എന്നിലെ എന്നില്‍ വന്നു നിറയുന്ന മറ്റാരോ ആണ് മഴ, മനസു മുഴുവന്‍ പ്രണയത്തിന്‍റെ തീവ്രത പകര്‍ത്താന്‍ മഴയ്ക്ക്‌ കഴിയും..... മഴ...എനിക്ക് മറ്റെന്തെല്ലാമോ ആണ്..... ഞാന്‍ പ്രണയിക്കുന്നു .,,,,കോരിച്ചൊരിയുന്ന മഴയെ.... തണുത്ത കാറ്റില്‍ ആടിതകര്‍ത്തു പെയ്യുന്ന നിന്നെ ഞാ‍ന്‍ പ്രണയിക്കുന്നു....എന്നെക്കാലേറെ ...........വാക്കുകള്‍ക്കിടയില്‍ വാചാലതക്കിടയില്‍ പ്രണയം തിരക്കിയ കുട്ടിക്കാരി......
ഏകാന്തതയുടെ ഇടനാഴിയില്‍ എഴുതട്ടെ ഞാന്‍ എന്‍ രക്ത ചുവപ്പിനാല്‍......
നിന്റെ മനസ്സിനെ മുറിവേല്‍പ്പിക്കതെ ഒരു വേള നീ പോലും അറിയാതെ.......
ഞാന്‍ നിന്നെ പ്രണയിച്ചോട്ടെ എനിക്കു വേണ്ടി എങ്കിലും.............
******________***********എത്ര സ്നേഹം
പകര്‍ന്നു നല്‍കിയെന്നാലും..
വേദനകള്‍ക്ക്‌
ആരും പങ്കു പറ്റാനില്ല...
അതു തനിക്കുള്ളത്‌,
നീറി നീറി ഉള്ളില്‍കെട്ടിക്കിടക്കും....
ആരും കാണാതെ,
ആരും കേള്‍ക്കാതെ,
ആ...

Services

Lecturer

Work History

Civil police officer

Police

Qualifications & Certifications

Govt. Victoria College, Palakkad

Govt Victoria College

Skillpages has been acquired by Bark.com!

Bark.com is pioneering the way people find local services. Skillpages is the world’s premier directory of service providers.

Find out more


Are you sure that you want to leave?

   
Supported Countries
Choose your country

×